തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വത്ത് തർക്കത്തിന് പിന്നാലെ വീട്ടമ്മയെ പൂട്ടിയിട്ടു. തിരുവനന്തപുരം കട്ടാക്കടയിലാണ് സംഭവം. പ്രാദേശിക കോൺഗ്രസ് നേതാവ് ബിനു ആണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് വീട്ടമ്മയെ പൂട്ടിയിട്ടത്. രാവിലെ 9-തോടെയാണ് വീട് പൂട്ടിയിട്ടത്. ഷാജി- മേരിക്കുട്ടി എന്നു പറയുന്ന ദാമ്പതികൾ താമസിക്കുന്ന വീടാണ് പൂട്ടിയത്.
Related Posts

Ease Steps, Game, Bonuses & Much more – Village TV
- reporter2
- April 28, 2025
- 0