Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സിപിഐഎം അവലോകന യോഗത്തിൽ എൻ എൻ കൃഷ്ണദാസിന് വിമർശനം – Village TV

Spread the News!




തിരുവനന്തപുരം: സിപിഐഎം അവലോകന യോഗത്തിൽ എൻ എൻ കൃഷ്ണദാസിന് വിമർശനം. അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുന്നെന്ന് വിമർശനം. പ്രതികരണങ്ങൾ പ്രചാരണ രംഗത്ത് ദോഷമാകുന്നു. എം വി ഗോവിന്ദൻ പങ്കെടുത്ത അവലോകന യോഗത്തിലാണ് എൻ എൻ കൃഷ്ണദാസിന് വിമർശനം. കഴിഞ്ഞ ദിവസം പെട്ടി വിവാദത്തിൽ എം വി ഗോവിന്ദനെ എൻ എൻ കൃഷ്ണദാസ് തള്ളി . പാലക്കാട്‌ ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെ എന്ന നിലപാടിലുറച്ച് എൻ എൻ കൃഷ്ണദാസ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്കിഷ്ടമെന്നും എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു. പെട്ടി വിവാദം അടഞ്ഞ അധ്യായമല്ല: അത് മണ്ഡലത്തിലെ പ്രധാനപ്പെട്ട വിഷയമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!