എറണാകുളം: വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട ഹർജിയിലാണ് വിധി വന്നിരിക്കുന്നത്. കേസ് റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്.
വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് ചാവക്കാട് 37-ഓളം കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ട്. 10എക്കർ ഭൂമി തിരിച്ചുപിടിക്കലിന്റെ ഭാഗമായിട്ടാണിത്.