തിരുവനന്തപുരം: സർക്കാരിന്റെ സീപ്ലെയിൻ പദ്ധതി വൈകിവന്ന വിവേകമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. എൽഡിഫ് സർക്കാരിനെ രൂക്ഷമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രൂക്ഷമായി വിമർശിച്ചു. എമർജിങ് കേരള പദ്ധതിയിൽ യുഡിഫ് കൊണ്ടുവന്ന പല പദ്ധതികളും ആട്ടിമറിച്ചത് എൽഡിഎഫ് ആണ്.
പ്രതിപക്ഷവുമായി ആലോചന നടത്തതെയാണ് സീപ്ലെയിൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. മത്സ്യങ്ങൾ ചത്തു പൊങ്ങുമെന്ന് വാദിച്ചവർ ഇപ്പോൾ പുതിയ ന്യായവുമായി രംഗത്ത്.