ഝാർഖണ്ഡ്: പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാർ. ദേവഗഡ് വിമാനത്താവളത്തിൽ നിന്ന് പ്രധാനമന്ത്രി മടങ്ങുന്നത് വൈകുന്നു.
പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ട് റാലികൾക്ക് പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിച്ചേർന്നത്. സാങ്കേതികത തകരാർ കണ്ടെത്തി പരിഹരിച്ചതിനുശേഷം യാത്ര തുടരും. തകരാർ വ്യക്തമല്ലാത്തതുകൊണ്ട് പരിശോധന തുടരുന്നു.