Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്കാരന്റെ നില തൃപ്തികരം

Spread the News!




കൊല്ലം: കുന്നത്തൂർ തുരുത്തിക്കര സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്കാരന്റെ നില തൃപ്തികരം. എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഫെബിൻ ഇന്നലെ അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫെബിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി.

സഹപാഠികൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് വിവരം. കിണറിന് ഏകദേശം 45 അടിയോളം താഴ്‌ചയുണ്ടായിരുന്നെങ്കിലും വെള്ളം കുറവായിരുന്നു. സംഭവത്തെ തുടർന്ന് ഇന്നലെ രാവിലെ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!