Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിടും – Village TV

Spread the News!




തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനം, ഉറപ്പുനൽകിയ ഉത്സവബത്ത അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യം.

ഇന്നലെ ചേർന്ന റേഷൻ കോ ഓർഡിനേഷൻ കമ്മിറ്റിയുടെതാണ് തീരുമാനം. ഇന്ന് ഭക്ഷ്യവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകും.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!