Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

നടൻ ബാലയ്ക്കെതിരെ കേസ്; ഡിവോഴ്സ് പെറ്റീഷനിൽ കള്ളയൊപ്പിട്ടുവെന്ന് പരാതി

Spread the News!

നടൻ ബാലയ്ക്കെതിരെ വീണ്ടും കേസ്. മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കോടതിയിൽ നൽകിയ ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ കൃത്രിമം കാണിച്ചു എന്നാണ് അരോപണം.

ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ ബാല ഒപ്പ് വ്യാജമായി ഇട്ടതായും പരാതിയിലുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് ആണ് ബാലക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!