Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

പാലക്കാട്‌ ഒരു വിമത ശല്യവും കോൺഗ്രസിനെ ബാധിക്കില്ലെന്ന് കെ സി വേണുഗോപാൽ

Spread the News!

പാലക്കാട്‌:പാലക്കാട്‌ ഒരു വിമത ശല്യവും കോൺഗ്രസിനെ ബാധിക്കില്ലെന്ന് കെ സി വേണുഗോപാൽ.സരിന്റെ ക്രോസ് വോട്ട് ആരോപണത്തിൽ മറുപടി പറയേണ്ടത് സിപിഐഎം ആണ്.യുഡഎഫിന് ആരുമായും ഡീലില്ല.വോട്ട് വിൽക്കാൻ വെച്ചോയെന്ന് എൽഡിഎഫ് പറയണം.മണ്ഡലത്തിന്റെ എല്ലാ പ്രദേശത്തും കരുത്തുറ്റ പ്രചാരണം നടത്തുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!