Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സിപിഐഎമ്മിന് മുന്നിൽ സമയപരിധി വെച്ച് കാരാട്ട് റസാഖ് – Village TV

Spread the News!




തിരുവനന്തപുരം:സിപിഐഎമ്മിന് മുന്നിൽ സമയപരിധി വെച്ച് കാരാട്ട് റസാഖ്.താൻ നൽകിയ പരാതിയിൽ പാർട്ടി മറുപടിക്കായി ഒരാഴ്ച്ച കാത്തിരിക്കും.നിലവിൽ ഇടതു സഹയാത്രികനാണ്. മറുപടി ലഭിച്ചില്ലെങ്കിൽ മാറി ചിന്തിക്കും.മുസ്ലിം ലീഗിലേക്ക് തിരികെ പോകില്ല.പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് ഉൾപ്പെടെ ആലോചനയിലാണെന്നും പറഞ്ഞു.പി വി അൻവർ ബന്ധപ്പെട്ടിരുന്നു. അൻവറിനോട് കുറച്ചു കാത്തിരിക്കാൻ പറഞ്ഞു.സഹയാത്രികർക്ക് പാർട്ടിയിൽ വിശ്വാസമുണ്ടാകുന്ന നയം വേണമെന്നും പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!