Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

തിരിച്ചുവരവിനൊരുങ്ങി താരസംഘടനയായ “അമ്മ”,:സർക്കാർ വിളിച്ച നയരൂപീകരണയോഗത്തിൽ പങ്കെടുക്കും

Spread the News!




കൊച്ചി:തിരിച്ചുവരവിനൊരുങ്ങി താരസംഘടനയായ “അമ്മ”.അഡ്ഹോക്ക് കമ്മിറ്റി യോഗം ചേർന്നു.സർക്കാർ വിളിച്ച നയരൂപീകരണയോഗത്തിൽ പങ്കെടുക്കും. സംഘടനയെ പ്രതിനിധീകരിച്ച് എട്ട് പേരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.കമ്മറ്റിയിലെ തീരുമാനം വിശദീകരിച്ചു അംഗങ്ങൾക്ക്‌ കത്ത് നൽകി.ആശയ വിനിമയം വൈകിയതിന് ക്ഷമാപണം ചോദിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!