ന്യൂ ഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ ഇന്ന് വിധി പറയും. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസിലാണ് വിധി പറയുക. കാലാവധി നവംബർ 10 വരെയാണെങ്കിലും ഇന്നാണ് അവസാന പ്രവൃത്തി ദിവസം. 2022 നവബറിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50 മത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്.
Related Posts
ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു – Village TV
- reporter2
- October 27, 2024
- 0